Poems of Sajo Panayamkod

 

Poems of Sajo Panayamkod


à´¸ാà´œോ പനയംà´•ോà´Ÿിà´¨്à´±െ à´•à´µിതകൾ





à´Ž à´Žà´¨്à´¨ à´•à´¨്à´¯ാà´¸്à´¤്à´°ി

 

à´Žà´¨്à´¨ുà´®െà´ª്à´ªോà´´ും à´’à´°ു à´¨ീà´°à´¸ം à´¤ോà´¨്à´¨ീà´°ുà´¨്à´¨ു

à´ªുà´±ംà´¤ോà´Ÿ് à´®ാà´±ിà´¯ുà´Ÿുà´•്à´•ാൻ

à´Žà´¨്à´¤ുà´®ാà´¤്à´°ം à´ªൂà´•്കൾ ഇലകൾ

മരങ്ങൾ വനങ്ങൾ...

à´…à´™്ങനെà´¯ാà´£് മണവാà´Ÿ്à´Ÿി

ഉടുà´ª്à´ªുà´•à´³ാà´¯ ഉടുà´ª്à´ªുകൾ

à´Šà´°ാà´¨ുà´®ിà´Ÿാà´¨ും പഠിà´š്à´šà´¤്.

 

ആർത്തവം നനച്à´šà´¤ും

വറ്à´±ിയതുà´®ാà´¯ à´…à´Ÿിവസ്à´¤്à´°à´™്ങളുà´Ÿെ à´…à´¯ à´®ുà´±ുà´•്à´•ിà´¯

à´¨ോà´µേà´¨.

 

à´šൂà´Ÿു പഴമ്à´ªൊà´°ിà´¯ുà´Ÿെ 

à´Žà´£്ണമണമാണവൾക്à´•െà´¨്à´¨്

à´šിലർ പറഞ്à´žു à´¤ുà´Ÿà´™്à´™ീà´Ÿ്à´Ÿുà´£്à´Ÿ്.

à´šിലരോ à´šൂà´Ÿ് à´µീà´ž്à´žെà´¨്à´¨ും .

 

à´¸ംà´¸ാà´° à´°ീà´¤ിà´•à´³ിൽ

à´šിà´² à´®ൃà´—à´™്ങളെ

ഉൾക്à´•ാà´´്à´šà´¯ോà´Ÿെ à´šുà´°ുà´•്à´•ിà´ª്പറയാà´¨ും

മലർന്à´¨ു à´•ിà´Ÿà´•്à´•ുà´¨്à´¨ à´­ാà´·à´¯ിൽ

à´šോà´°à´•ൊà´£്à´Ÿ് à´®ാà´±്à´±ം വരുà´¤്à´¤ാൻരുà´¤്à´¤ാà´¨ുംà´°ുà´¤്à´¤ാà´¨ും

à´¶ീà´²ിà´š്à´šു à´•ൊà´£്à´Ÿിà´°ുà´¨്നവൾ, à´¤ിà´°ുവസ്à´¤്à´°ം à´®ൂà´Ÿി à´•ൊà´¨്തയുà´Ÿെ à´•à´°ുà´•്à´•ിà´²ുà´°ുà´£്à´Ÿുà´°ുà´£്à´Ÿ്.

 

à´ª്à´°ാർത്ഥനകൾ

അവധിà´¯െà´Ÿുà´¤്à´¤് കറങ്à´™ാà´¨ിറങ്à´™ും à´¨േà´°ം

അവൾക്à´•à´±ിà´¯ാം ഇത്

à´®ുà´Ÿിà´¯ിà´´ à´šുà´±്à´±ിà´¯ à´’à´°ു à´šീർപ്à´ªിൽ à´¨ിà´¨്à´¨്

à´¨േർത്à´¤ à´’à´°ു à´²ോà´•à´¤്à´¤െ

വലിà´š്à´šൂà´°ിà´¯െà´Ÿുà´•്à´•ാൻ

നഖം à´•ൊà´£്à´Ÿൊà´°ു à´ªോà´¸്à´±്à´±ുà´®ോർട്à´Ÿà´®െà´¨്à´¨്.

 

ഉഷ്à´£ിà´š്à´šു à´¤ാà´±ുà´®ാà´±ാà´¯ à´ªാവനമാà´¯

à´’à´°ു à´°ാà´¤്à´°ിà´¯െയവൾ

എൻ്à´±െ à´ª്രണയമേà´¯െà´¨്à´¨ാà´£് à´µിà´³ിà´š്à´šà´¤്.

 

à´…à´¤േ à´°ാà´¤്à´°ിà´¯ിൽ à´¨ിà´¨്à´¨ിà´±ുà´¤്à´¤െà´Ÿുà´¤്à´¤

à´’à´°ു à´•ിà´¨ാവള്à´³ി അവളുà´Ÿെ à´®ുലകളിൽ

ചതഞ്à´žു à´•ിà´Ÿà´•്à´•ുà´¨്à´¨ു.

à´…à´¤ും à´’à´°ു à´ªെà´£്à´£ാà´¯ിà´°ുà´¨്à´¨ു.

à´Žà´¨്à´¤് à´ªേà´°ിà´Ÿ്à´Ÿു à´µിà´³ിà´•്à´•ുà´®െà´¨്നവൾ ശങ്à´•ിà´š്à´šു.

à´Žà´Ÿ്à´Ÿാം à´•്à´²ാà´¸്à´¸ിà´²െ ബയോളജി à´Ÿീà´š്ചർ à´°ാà´§

പനിà´•്à´•ു മരുà´¨്à´¨ു തന്à´¨ à´¡ോà´•്ടർ റസിà´¯

മദർ à´¸ുà´ª്à´ªീà´°ിയർ à´±ീà´¤്à´¤....

 

à´šിറകിൽമേൽ à´šിറക് à´šേർത്à´¤്

à´®ൈà´¥ുà´¨ം à´šെà´¯്à´¯ുà´¨്à´¨ ശലഭങ്ങളെ

അവൾ à´µേà´Ÿ്à´Ÿà´¯ാà´Ÿി.

 

ഇനി à´œീà´µിà´•്à´•ാൻ à´•à´´ിà´¯ുà´®െà´¨്à´¨്

അവൾക്à´•് à´¤ോà´¨്à´¨ിà´¤്à´¤ുà´Ÿà´™്à´™ി.

à´¤ോà´¨്നൽ

à´…à´¤ാണല്à´²ോ...

 

വളർന്നത്

ഇരുà´®്à´ª് à´•à´®്à´ªികൾ à´•ൂർപ്à´ªിà´š്à´š à´µീà´Ÿ്à´Ÿിലല്à´²ോ

à´…à´®്à´® à´¶ോà´¶ാà´®്à´®, പനയിà´²ാà´£ിതറച്à´š്

à´’à´³ിà´µിൽ à´ªോà´¯ യക്à´·ി ,à´¯ൊà´°ിà´•്കൽ

à´’à´°ു à´šിതൽപ്à´ªുà´±്à´±് à´šൂà´£്à´Ÿിà´•്à´•ാà´£ിà´š്à´šിà´°ുà´¨്à´¨ു,

പള്à´³ി à´ªിà´°ിà´ž്à´žൊà´°ു à´žാà´±ാà´´്à´š

à´¸ിà´®ിà´¤്à´¤േà´°ിà´šൂà´£്à´Ÿി.

à´šà´°ിà´ž്à´ž à´•ുà´°ിà´¶്à´¶ിà´²െ à´ªേà´°് à´®ാà´ž്à´žിà´°ുà´¨്à´¨ു,

à´²്à´²േൽ à´…à´ª്പനെ à´¤ുà´ª്à´ªാà´®ാà´¯ിà´°ുà´¨്നല്à´²ോ.

 

 

മനുà´·്യരെ ഇനിയതിà´œീà´µിà´•്à´•ാà´µുà´¨്à´¨

വസ്à´¤ുà´µാà´¯ിയവൾ

à´•ൃà´·ിà´¯ിà´Ÿà´¤്à´¤ിà´²െ à´Žà´£്à´£ാà´¨ാà´•ാà´¤്à´¤

à´µിà´¤്à´¤ുകൾ à´ªോà´²െ

à´•à´Ÿുà´ª്à´ªം à´•ൂà´Ÿിà´¯ à´’à´°à´¨്à´µേഷണമാà´¯ി

à´•à´£്à´£ിൽ à´•à´£്à´£ോà´Ÿിà´•്à´•ും à´ªോà´²െ

à´’à´±്റയ്à´•്à´•ിà´°ുà´¨്à´¨് à´šെà´¸്à´¸് à´•à´³ിà´•്à´•ുà´¨്à´¨

കർത്à´¤ാà´µിà´¨െà´ª്à´ªോà´²െ.

 

à´¨ിà´°ാശപ്à´ªെà´Ÿാà´¤ിà´°ിà´•്à´•ാൻ

നഗ്നയാà´¯ി à´¨ൃà´¤്à´¤ം à´šെà´¯്à´¯ുà´¨്à´¨ ആയുധമാà´¯ി

à´…à´¤് à´µിപണിà´¯ിà´²ിà´²്à´²

അവർ à´…à´¤് à´•à´£്à´Ÿ് à´•ുർബ്à´¬ാനയോà´¤ി à´•്à´•ൊà´£്à´Ÿിà´°ുà´¨്à´¨ു.

à´®ുà´³്à´³ാà´£ിà´¯ുà´Ÿെ à´µേദനയിലവൾ

à´šുവടുà´•à´³ിൽ

à´•à´¸ാൻദ്à´¸ാà´•്à´•ിà´¸ിà´¨െà´¯ോർത്à´¤ു..

 

à´šൂà´Ÿുà´³്à´³ à´­്à´°ൂà´£ം

à´’à´°ിറക്à´•് à´µെà´³്à´³ം à´šോà´¦ിà´š്à´šà´¤ാà´¯ി ...

à´œീസസ് à´ª്à´°à´²ോà´­ിതനാà´¯ിà´°ുà´¨്à´¨ു.

 

അവളോ

പടം à´ªൊà´´ിà´š്à´š്

മരുà´­ൂà´®ിà´¯ിà´²െ സർപ്പകന്യവാà´—്à´¦ാà´¨ം

 

 

à´’à´±്റയ്à´•്à´•്

à´µെà´¯ിà´²ിൽ...

à´šà´•ിതനാം à´œീസസ്à´¸്

വണ്à´Ÿി à´¨ിർത്à´¤ീà´²്à´².

à´±ോà´¡് à´®ുà´±ിà´š്à´šു à´•à´Ÿà´¨്à´¨ു വരുà´¨്നത്

മഗ്ദലന.

 

അവർ

à´’à´°ു à´ªാà´Ÿ്à´Ÿു à´ªാà´Ÿിà´¤്à´¤ുà´Ÿà´™്à´™ി.

 

 

 

 

 

ബയോà´ªിà´•്

 

 

 

ഇന്നവനെ

à´•ൊà´²്ലണം.

 

വയറൊà´Ÿ്à´Ÿിà´¯ വഴിà´¯ീ

à´°ാà´¤്à´°ി à´µീà´Ÿ്à´Ÿിà´²േà´•്à´•് à´¨ീളവെ

à´šെà´¨്à´¨ു കയറുà´¨്നത്

മറ്à´±ൊà´°ാà´³ാà´¯ിà´°ിà´•്à´•ുà´®െà´¨്à´¨്

à´…à´¯ാൾക്à´•ു à´¤ോà´¨്à´¨ി.

തൻ്à´±െ à´œീà´µിതമഭിനയിà´•്à´•ുà´¨്à´¨,

à´®ുà´–à´›ാà´¯ à´®ാà´¤്à´°à´®ുà´³്à´³ à´’à´°ാൾ.

 

à´¤ാൻ à´µാà´™്à´™ാà´±ുà´³്à´³ à´•à´Ÿà´¯ിൽ

à´¨ിà´¨്à´¨ു തന്à´¨െയവനും പച്à´šà´•്à´•à´±ിà´¯ും

പലചരക്à´•ും പഴവും à´µാà´™്à´™ി.

കണക്à´•െà´´ുà´¤ി തമാà´¶ പറഞ്à´ž്

മറഞ്à´ž് à´¨ിà´¨്à´¨ൊà´°ു à´¸ിà´—à´±്à´±് വലിà´š്à´šു.

à´•ൂà´Ÿ്à´Ÿുà´•ാà´°െ à´«ോൺ à´šെà´¯്à´¤്

à´•à´³്à´³് à´•ുà´Ÿി à´¸െà´±്à´±ാà´•്à´•ി.

 

à´’à´°ോ à´ªെà´—്à´—ിà´¨ുà´®ോà´°ോ à´¸ുà´–à´™്ങൾ

അവർക്à´•െൻ്à´±െ ശബ്ദമല്à´²ിà´¤െà´¨്à´¨്

മനസ്à´¸ിà´²ാà´•ുà´¨്à´¨ിà´²്ലല്à´²ോ...

 

à´µീà´Ÿ്à´Ÿിൽ കയറുà´®്à´ªോൾ 

à´­ിà´¤്à´¤ിà´¯ിà´²ിà´°ുà´¨്à´¨ à´…à´ª്പൻ്à´±െ à´«ോà´Ÿ്à´Ÿോà´¯ിൽ à´¨ോà´•്à´•ി, à´¤െà´±്à´±്.

à´žാനത് à´šെà´¯്à´¯ാà´±ിà´²്à´².

 

à´¬ിà´¸്à´•്à´•à´±്à´±്, നടുà´•്à´•് à´•്à´°ീà´®ുà´³്ളതു തന്à´¨െ

പക്à´·േ ,മകൾക്à´•ുà´®്à´®

à´•ൊà´Ÿുà´•്à´•ുà´®്à´ªോà´´ൊà´°ു വന്യത.

ഒരമർത്തൽ...

എൻ്à´±െ à´¤ൊടൽ à´®ോൾ മറന്à´¨ോ...

 

ഇന്നവനെ

à´•ൊà´²്ലണം.

 

à´­ാà´°്യയോടവൻ à´ªുà´ž്à´šിà´°ിà´š്à´š്

പതുà´•്à´•െ കഥകൾ പറയുà´¨്à´¨ു.

à´žാനങ്ങനെയല്à´²െà´¨്à´¨്

അവൾ à´…à´±ിà´¯ുà´¨്à´¨ിà´²്à´², പകരം

പതിà´µിà´²്à´²ാà´¤്à´¤ à´µിà´§ം

തരളിതയാà´•ുà´¨്à´¨ു, à´ªെà´Ÿ്à´Ÿെà´¨്à´¨് 

à´’à´°ു à´ªൂà´š്à´šെà´Ÿിà´¯ാà´•ുà´®ോà´¯െà´¨്à´¨് à´ªേà´Ÿിà´ª്à´ªിà´•്à´•ുà´¨്à´¨ു.

 

 

à´Ÿി.à´µിà´¯ിൽ à´¸ീà´°ിയലും 

à´¨്à´¯ൂà´¸് ചർച്à´šà´¯ും à´•à´£്à´Ÿ് 

à´ªുളകിതരായത്à´¤ാà´´à´µും à´•à´´ിà´š്à´š്

അവൻ അവളുà´®ാà´¯ി à´•്കയറി

à´®ുà´±ിയടച്à´š് à´²ൈà´±്റണച്à´š à´¶േà´·à´®ാà´£്

à´žാൻ

à´®ുà´±്റത്à´¤െà´¤്à´¤ിയത്.

വളർത്à´¤ുà´¨ാà´¯ 

à´¨ിർത്à´¤ാà´¤െ à´•à´°à´¯്à´•്à´•ുà´¨്à´¨ു...

 

ഇങ്ങനെà´¯െà´¨്à´¨ുമല്à´² à´µേà´£്à´Ÿà´¤്

à´Žà´¨്à´¨ൊà´¨്à´¨് പറഞ്à´žിà´Ÿ്à´Ÿ്.

തട്à´Ÿിà´µിà´³ിà´š്à´šാà´²ോ.

à´…à´²്à´²െà´™്à´•ിൽ à´µേà´£്à´Ÿ

à´¨ാà´³െà´¯െà´¨ിà´•്à´•ു പകരം

അവൻ à´•ൊà´²്ലപ്à´ªെà´Ÿà´Ÿ്à´Ÿെ.

 

 

 

 

à´’à´°ു à´šെà´¯്à´¸് വരയ്à´•്à´•ുà´¨്à´¨ à´•ാർട്à´Ÿൂà´£ിà´¸്à´±്à´±്

 

 

     

 

ബലാൽസംà´—ം à´šെà´¯്à´¤ à´¶േà´·ം

à´šീà´±ിà´ª്à´ªാà´¯ുà´¨്à´¨ à´’à´°ു à´•ാà´±ിà´¨ു à´ªിà´¨്à´¨ാà´²െ

മറ്à´±ൊà´°ു  à´•ാർ, à´šുമയ്à´•്à´•ുà´¨്à´¨ുà´£്à´Ÿà´¤് .

 

à´’à´°ു à´²ോà´±ി à´¹ൈà´¬ീà´®ിൽ

à´…à´¤് à´•à´£്à´Ÿà´¤ുà´®ാà´£്, വഴിയരുà´•ിà´²േà´•്à´•്

à´¦ാà´¹ം à´•ൊà´£്à´Ÿൊà´¤ുà´•്à´•ുà´®്à´ªോൾ.

 

à´¸ംà´—à´¤ി നടന്നത്

മരിà´š്à´š വണ്à´Ÿിà´•à´³ുà´Ÿെ à´®ോർച്à´šà´±ിà´¯ിലത്à´°േ

à´…à´¤ിനടുà´¤്à´¤ു വച്à´š്

à´…à´³്à´³് വച്à´š് പഞ്à´šà´±ാà´•്à´•ിà´¯ിà´°ുà´¨്à´¨ു

à´† à´•ുà´ž്à´ž് à´•ാà´±ിൻ്à´±െ à´¤ുà´Ÿà´¯്à´•്à´•്à´®േൽ .

 

à´®ുà´¨്à´¨ിà´²ും à´ªിà´¨്à´¨ിà´²ുà´®ാà´¯ി

à´¨ിà´²ം à´¤ൊà´Ÿാà´¤െ à´ªാà´¯ും

à´•ാà´±ുകൾക്à´•് à´µിളയാà´Ÿാൻ

à´±ോà´¡് ഇറുà´•െà´ª്à´ªിà´Ÿിà´š്à´šു

à´¨ിവർന്à´¨ു à´•ൊà´Ÿുà´•്à´•ുà´¨്à´¨ുà´£്à´Ÿ്

à´¨ീà´Ÿ്à´Ÿി à´µിà´³ിà´•്à´•ുà´¨്à´¨ുà´£്à´Ÿാà´¬ുലൻസുകൾ,

ഒരപകടം തകിà´Ÿം മറിà´¯ുà´®െà´¨്à´¨്.

 

à´¶ീൽക്à´•ാà´°à´¤്à´¤ിൽ à´¤െà´¨്à´¨ി à´®ാà´±ിà´¯ും

à´®േൽപ്à´ªാലങ്ങളിൽ à´ªൊà´™്à´™ിà´š്à´šാà´Ÿിà´¯ും...

 

à´¸ി à´¸ി à´•്à´¯ാമറകൾ

à´°à´£്à´Ÿ് à´•à´³ിà´ª്à´ªാà´Ÿ്à´Ÿà´™്ങളുà´Ÿെ à´•ുà´¸ൃà´¤ിà´¯ാà´¯ി

ഇത് പകർത്à´¤ി വയ്à´•്à´•ുà´¨്à´¨ുà´£്à´Ÿാà´•ുà´®െà´¨്à´¨്

à´°à´¤ിà´®ൂർച്à´šà´¯ിà´²ുà´°à´¸്à´¸ുà´¨്à´¨ുà´£്à´Ÿ്

 

ആകാശപ്à´ªോൾ à´’à´°ു മഴയെ à´µീà´´്à´¤്à´¤ാൻ

ആഞ്à´ž് പരിà´¶്à´°à´®ിà´š്à´šു, മച്à´šിà´¯െà´•്കണക്à´•്.

 

à´šുà´°à´¤്à´¤ിà´•്à´•à´´ിà´¯ാà´¤്à´¤ à´®ുലയാà´¯്

മലയിà´Ÿിà´ž്à´žു à´µീà´´à´²്à´²േà´¯െà´¨്à´¨്

à´† പശു à´ªിà´±ുà´ªിà´±ുà´¤്à´¤്  ഇറച്à´šിà´¯ായതുà´ªോà´²െ...

 

 

നഗരം

ഇനിà´¯െà´¨്à´¤്, à´Žà´¨്à´¨ു à´šോà´¦ിà´•്à´•ുà´¨്à´¨,

തമ്à´®ിൽ à´•ൊà´¨്à´¨ും à´¤ിà´¨്à´¨ും à´¤ീർത്à´¤

à´’à´°ു à´®ുà´±ിà´¯ിൽ

കയറി à´’à´³ിà´š്à´šു à´¨ോà´•്à´•ാൻ

à´¤ുà´Ÿà´™്à´™ിà´¯ à´¨േà´°à´¤്à´¤ാà´£്

à´•ാà´±ുകൾ വഴി à´¤െà´±്à´±ി

à´† à´•െà´Ÿ്à´Ÿിà´Ÿà´¤്à´¤ിൻ്à´±െ à´¤ുà´°ുà´®്à´ªിà´š്à´š

à´•à´®്à´ªിà´•à´³ിൽ à´µൈà´¦്à´¯ുà´¤ിà´¯ാà´¯ി

à´“à´Ÿിà´¯ോà´Ÿി ബൾബുà´•à´³െ à´®ിà´¨്à´¨ിà´š്à´š്

à´¤ീ à´ªിà´Ÿിà´ª്à´ªിà´š്à´šു à´•à´³ിà´•്à´•ുà´¨്നത്...

à´’à´°ൊà´¨്à´¨ാà´¨്തരം à´•à´³ി.

 

à´°à´£്à´Ÿ് à´•ാà´±ുകൾ

à´µേà´—ം മറന്à´¨് പറന്à´¨ു à´•ൊà´£്à´Ÿേà´¯ിà´°ിà´•്à´•ുà´¨്à´¨ു.

അവർക്à´•ൊà´¨്à´¨്

à´•ൂà´Ÿ്à´Ÿിà´¯ിà´Ÿിà´š്à´š് à´¤െà´±ിà´•്à´•േà´£്à´Ÿà´¤ുà´£്à´Ÿ്,

à´¤ുà´£്à´Ÿു à´¤ുà´£്à´Ÿാà´¯ി

à´¸്à´²ോ à´®ോà´·à´¨ിൽ à´šോà´° ഇറ്à´±ിà´±്à´±്

à´®ുà´–à´®ിà´±്à´±ിà´š്à´š്  à´“à´°ോ à´šെà´±ുà´¤ുà´®ിà´±്à´±ിà´š്à´š്

à´—്à´²ും à´—്à´²ും  à´’à´š്ചവച്à´š്  à´­ീà´¤ിà´ª്à´ªെà´Ÿുà´¤്à´¤ി...

à´Žà´¨്നവർ à´¤്à´°ിà´²്ലടിà´š്à´š് à´µിà´šാà´°ിà´•്à´•ുà´¨്à´¨ുà´®ുà´£്à´Ÿാà´•ും.

 

à´’à´°ു കടൽ à´°à´£്à´Ÿà´¤ിർത്à´¤ികൾക്à´•്

തർക്à´•ിà´š്à´šു à´¨ിൽക്à´•ുà´®്à´ªോà´´ാà´£്

à´•ാà´±ുകൾ à´•à´ª്പൽപ്à´ªാà´š്à´šിà´²ാà´¯ി

ആഴപ്à´ªെà´°ുà´•്à´•à´™്ങളിà´²ൂà´³ിà´¯ിà´Ÿ്à´Ÿോà´Ÿ്à´Ÿം...

 

ആകാശത്à´¤് à´°à´£്à´Ÿ് à´µീà´Ÿുà´•à´³ുà´Ÿെ

à´µേà´²ിà´•്à´•à´ª്à´ªുറമപ്à´ªുà´±ം à´¨ിà´¨്à´¨്

പന്à´¤ുതട്à´Ÿിà´•്à´•à´³ിà´š്à´š à´•ുà´Ÿ്à´Ÿികൾ,

à´“à´Ÿിà´¯ോà´Ÿി à´…à´¤ുവഴി പറക്à´•ും à´•ാà´±ുà´•à´³െ à´¡à´¸്à´¸ാൾട്à´Ÿ്  à´±ാഫൽ à´Žà´¨്à´¨്  à´•ൂà´•ി

മണ്à´£ിനടിà´¯ിൽ à´’à´³ിà´•്à´•à´Ÿ്à´Ÿെ à´Žà´¨്à´¨ു

à´šോà´¦ിà´•്à´•ാൻ സമയം à´•ിà´Ÿ്à´Ÿാà´¤െ à´¨ിൽക്à´•ുà´¨്à´¨ുà´®ുà´£്à´Ÿ്...

 

തൻ്à´±െ à´•ൂà´°à´¯്à´•്à´•ുà´®േൽ

à´Žà´¨്à´¤െà´™്à´•ിà´²ും à´•േà´Ÿ്à´Ÿോ

à´Žà´¨്à´¨ോർത്à´¤് à´•ാർട്à´Ÿൂà´£ിà´¨ിà´¸്à´±്à´±്

à´’à´¨്à´¨ു à´®ൂà´°ിà´¨ിവർത്à´¤ാൻ

à´’à´°ു à´¨ിà´®ിà´·ം à´Žà´Ÿുà´¤്à´¤ുà´µെà´¨്à´¨് à´¤ോà´¨്à´¨ുà´¨്à´¨ു.

à´…à´¯ാൾ വലിà´š്à´šെà´±ിà´ž്à´ž à´¸ിഗററ്à´±് à´•ുà´±്à´±ി

à´®ുà´±്റത്à´¤െ à´•à´°ിà´¯ിà´•്à´•ുà´¨്à´¨ുà´£്à´Ÿോ

à´Žà´¨്à´¨ു à´¨ോà´•്à´•ി à´’à´°ു à´šീà´µീà´Ÿ്

à´¤ൊà´£്à´Ÿ à´•ീà´±ുà´¨്à´¨ുà´®ുà´£്à´Ÿ്...

 

à´’à´°ു à´Ÿ്à´°ിà´—à´±ിൽ

à´šൂà´£്à´Ÿുà´µിരൽ പതുà´•്à´•െ വലിà´•്à´•ുà´¨്à´¨ു.

 

Previous Post Next Post