Poems of Meera Ben
à´®ീà´°ാ à´¬െൻ à´•à´µിതകൾ
ഉടലിà´¨്à´±െ à´°ാà´·്à´Ÿ്à´°ീà´¯ം
à´µാà´¯ിà´•്à´•ുà´®്à´ªോൾ
à´µേà´²ിà´ª്പടർച്à´šà´¯ിà´²ൊà´°ു
à´šുà´´ിà´ž്à´žുà´¨ോà´Ÿ്à´Ÿà´µുà´®ാà´¯ി
അവനിà´°ുà´ª്à´ªുà´£്à´Ÿ്.
ഇലകൾ
à´…à´Ÿà´•്à´•ം
പറഞ്à´žു.
à´ªാൽ à´žà´°à´®്à´ªുകൾ
വലിà´ž്à´žു
à´®ുà´±ുà´•ുà´¨്à´¨ു.
à´¤ാà´¯്à´¤്തടിà´¯ിà´²ൊà´°ുറവ
à´ªൊà´Ÿ്à´Ÿാൻ
à´¤ുà´Ÿà´™്à´™ുà´¨്à´¨ു.
ഉടലിൽ
ഉയിà´°ിൽ
à´§്à´¯ാനലീനമൊà´°ു
à´®ാà´¤ൃà´¤്à´µം.
പഴുà´¤്à´¤ിലകൾ
à´…à´Ÿà´°ുà´¨്à´¨
ശബ്à´¦ം.
à´•ാà´±്à´±്
à´šിà´²്ലകളെ
à´šà´µിà´Ÿ്à´Ÿി
à´žെà´°ിà´•്à´•ുà´¨്à´¨ു.
à´•ൊà´•്à´•ുകൾ
à´•ൊà´£്à´Ÿു à´¨ീ മരപ്à´ªൊà´¤്à´¤ിà´¨െà´¯ുണർത്à´¤ുà´•
à´µിറങ്ങലിà´š്à´š
à´Žà´¨്à´±െ
à´¨ിലവിà´³ികൾ
à´¨ീ
à´•േൾക്à´•ുà´¨്à´¨ിà´²്à´²േ?
à´•ുà´¤ിർന്നടർന്à´¨,
à´Žà´¨്à´±െ
à´ªൊà´±്റകൾ
à´¨ീ
à´•ാà´£ുà´¨്à´¨ിà´²്à´²േ?
à´¨ിà´—ൂഢമാà´¯
ആനന്ദമേ
à´¨ീ വരിà´•.
സമയമാà´¯ി…
à´Žà´¨്à´±െ
à´•à´£്à´£ുà´•à´³ിà´²െ à´…à´¸്തമനത്à´¤ിà´¨ു à´®ുà´®്à´ªേ
à´šിറകുà´µിà´°ിà´š്à´šു
à´¨ീ
പറന്à´¨ു വരിà´•.
പകലിà´¨്à´±െ à´šൂà´Ÿിൽ
à´Žà´¨്à´±െ
à´¨ിറമിà´²്à´²ാà´¤്à´¤
à´ªൂà´•്à´•à´³ും
ഇലകളും
à´šേർന്à´¨്
à´¨ിനക്à´•ൊà´°ു
മഞ്à´šà´®ൊà´°ുà´•്à´•ാം.
à´¨ിൻ്à´±െ
à´—ാനത്à´¤ാൽ,
à´¸്പർശത്à´¤ാൽ,
à´Žà´²്à´²ാ
à´…à´¤ിà´°ുà´•à´³ിà´²േà´¯്à´•്à´•ും à´ªാà´ž്à´žുകയറുà´¨്à´¨
à´®ിà´¨്നൽ
à´ªിണരുകൾ
മറയ്à´•്à´•ാൻ
à´¶്à´°à´®ിà´•്à´•ാം.
à´¦ുà´¸്സഹം!
വരിà´•, à´µൈà´•ാà´¤െ à´¨ീ.
à´Žà´¨ിà´•്à´•ൊà´°ു
മരങ്à´•ൊà´¤്à´¤ിà´¯െ à´ªെà´±്à´±ുവളർത്തണം.
à´…à´¦ൃà´¶്യൻ
à´µെà´³്ളമൊà´´ിà´•്à´•ുà´¨്നവർ
ഇലകൾ
à´…à´Ÿà´°ുà´¨്നത്
à´…à´±ിà´¯ുà´•à´¯േà´¯ിà´²്à´².
à´…à´¸്തമനത്à´¤ിà´²േà´•്à´•ു
à´•ൂà´•ിà´ª്à´ªാà´¯ുà´¨്à´¨
à´¤ീവണ്à´Ÿിà´¯ുà´Ÿെ
à´•à´Ÿà´•à´Ÿ
ശബ്ദമാà´£്,
à´µെà´¨്à´±ിà´²േà´±്ററിà´¨ുà´³്à´³ിൽ
à´¨ിറയെ.
à´Žà´¨്à´¨ുംà´’à´°േà´¦ിശയിà´²േà´¯്à´•്à´•ുà´³്à´³
à´Ÿിà´•്à´•à´±്à´±്
പരിà´¶ോà´§ിà´•്à´•ുà´¨്നവന് ആത്മപരിà´¶ോധനയ്à´•്à´•്
à´¨േà´°à´®ുà´£്à´Ÿാà´µിà´²്à´².
à´µാർഡിà´²െ
à´Žà´²്à´²ാ
à´¸്à´Ÿ്à´°െà´š്à´šà´±ുà´•à´³ും
à´®ോർച്à´šà´±ി
à´•à´£്à´Ÿുമടങ്à´™ിà´¯ിà´Ÿ്à´Ÿുà´£്à´Ÿെà´¨്à´¨് ആർക്à´•ുമറിà´¯ിà´²്à´².
മരണത്à´¤േà´•്à´•ാൾ
à´µിà´°ൂപമാà´£്
à´•ാൻസർ
à´µാർഡിà´²െ
à´“à´°ോ à´šിà´°ിà´¯ും
à´Žà´¨്നത് à´šുà´£്à´Ÿുകൾക്à´•à´±ിà´¯ാം.
പഴകിà´¤്à´¤േà´ž്à´ž
à´µാà´•്à´•ുകൾ
à´•ൊà´£്à´Ÿ്
à´¶്à´µാസത്à´¤ിà´¨്
à´¤ാളമുà´£്à´Ÿാà´•്à´•ാൻ à´•à´´ിà´¯ിà´²്à´²െà´™്à´•ിà´²ും
à´šിലമ്à´ªിà´š്à´š
ശബ്ദങ്ങൾക്à´•് à´šെà´£്à´Ÿà´•ൊà´Ÿ്à´Ÿുà´®ാà´±ുà´š്à´šà´¤്à´¤ിൽ ബന്ധങ്ങളെà´¯ാà´˜ോà´·ിà´•്à´•ാൻ à´•à´´ിà´¯ുà´®െà´¨്നത്
à´µിà´šിà´¤്à´°ം.
പഴനീà´°്
à´•ുà´Ÿിà´š്à´šുà´šീർത്à´¤ à´¨ിർജ്à´œീവകോശങ്ങൾക്à´•്
à´’à´±്റക്à´•ുളമ്à´ªുà´³്à´³
പഴയ
à´Ÿ്à´°ോജൻ
à´•ുà´¤ിà´°à´¯ുà´Ÿെ
à´¤ാളമാà´£്,à´…à´ª്à´ªോൾ.
à´¨ാà´²ുവഴിà´•à´³ിൽ
à´¨ിà´¨്à´¨ും ആട്à´Ÿിà´¤്à´¤െà´³ിà´š്à´šെà´¤്à´¤ിà´¯
à´¸്വപ്നങ്ങളിൽ,
à´•ൂà´Ÿà´ª്à´ªിറപ്à´ªുà´•à´³ും
അയൽക്à´•ാà´°ും
മക്à´•à´³ും
à´ªേà´°à´•്à´•ുà´Ÿ്à´Ÿിà´•à´³ും à´“à´Ÿിà´¯ോà´Ÿിà´¯െà´¤്à´¤ും
ആരോà´Ÿാà´¦്à´¯ം
à´Žà´¨്à´¨ു സന്à´¦േà´¹ിà´•്à´•ും.
à´¨ിà´°à´¨്തരമാà´¯ി
à´šാർജുà´šെà´¯്à´¯ാà´¤െ
à´µിà´³ികൾ
à´¤ിà´°ിà´•െമടങ്à´™ും.
à´•ൃà´·്ണമണികൾ
ഘടിà´•ാരമണിà´•à´³ോà´Ÿ്
à´šെà´µി
à´•ൂർപ്à´ªിà´•്à´•ും.
à´’à´°ൊà´±്à´±
à´µീർപ്à´ªുà´ªോà´²ും à´•ിà´Ÿ്à´Ÿാà´¤്à´¤
ബലൂൺ,
à´¤െà´±ിà´š്à´šുà´µീà´´ുà´®്à´ªോà´²െ
തറപറ്à´±ി
തണുà´¤്à´¤ുà´•ിà´Ÿà´•്à´•ും.
മഞ്à´žà´¯ിà´²
à´’à´°െà´£്à´£ം
à´•ൊà´´ിà´ž്à´žà´¤ാà´£്
ശബ്ദമിà´²്à´²ാà´¤െ…
3.à´¸ാà´°à´®ിà´²്à´²ാà´¯്മകൾ
നല്à´² പച്à´šà´®ീൻ
à´µാà´™്à´™ി à´•ൊà´¤്à´¤ിà´¨ുà´±ുà´•്à´•ി,
à´šോà´±ിൽ
à´•ുà´´à´š്à´šു
à´šേർത്à´¤്
വച്à´šു
à´•ൊà´Ÿുà´¤്à´¤ു.
à´’à´±്റവിà´³ിà´•്à´•്
à´¨ീà´³ം വളരെ
à´•ുറവാà´¯ിà´°ുà´¨്à´¨ു
à´Žà´¨്à´¨ à´ªേà´°ിൽ
à´®ുà´–ം
à´¤ിà´°ിà´š്à´šു.
à´’à´¨്à´¨ുമറിà´¯ാà´¤്തപോà´²െ
à´…à´°ിà´•ിൽ
à´šെà´¨്à´¨്
à´’à´¨്à´¨ു
മണത്à´¤ുà´ªോà´²ും à´¨ോà´•്à´•ാà´¤െ
à´¤ിരകണക്à´•േ
മടങ്à´™ിà´ª്à´ªോà´¯ി.
à´šാà´°ിà´¯ à´µാà´¤ിൽ
പതിà´¯െ
à´¤ുറന്à´¨ു
à´¨ോà´•്à´•ിയപ്à´ªോൾ à´•ാà´²ിà´¯ാà´¯ à´ªാà´¤്à´°ം
à´µെà´³ുà´•്à´•െ
à´šിà´°ിà´š്à´šുà´•ാà´£ിà´š്à´šു.
à´…à´¤്à´¯ാർത്à´¤ി
à´•ൊà´£്à´Ÿà´²്à´²
à´Žà´¨്à´¨
à´ാവത്à´¤ിൽ
à´šിà´±ി à´¤ുà´Ÿà´š്à´š്
à´¨ിà´¸്à´¸ംഗതയെà´Ÿുà´¤്à´¤ുà´Ÿുà´¤്à´¤ു.
à´•ൊà´Ÿുà´¤്തതും
à´¤ിà´¨്നതുà´®െà´²്à´²ാം
à´¤ിà´°ിà´š്à´šെà´Ÿുà´•്à´•ാà´¨ുà´³്à´³ à´®ാà´¯ാà´µിà´¦്യകൾക്à´•ാà´¯ി
à´µെà´±ുà´¤േ പരതി.
à´•ൊà´Ÿുà´•്à´•ുà´¨്à´¤ോà´±ുà´®േà´±ിà´Ÿുà´¨്നതെà´™്ങനെ,
à´¯െà´¨്à´¨
à´•à´µിവചനത്à´¤െ, à´•ുറയുകയല്à´²േà´¯ുà´³്à´³ൂ
à´Žà´¨്à´¨
à´—à´£ിതസൂà´¤്à´°ം
à´•ൊà´£്à´Ÿ്
à´–à´£്à´¡ിà´š്à´š്
ആശ്à´µാസപ്à´ªെà´Ÿ്à´Ÿു.
à´Žà´¨്à´¨ാà´²ും
à´•ൊà´Ÿുà´¤്à´¤ുà´•ൊà´£്à´Ÿേà´¯ിà´°ിà´•്à´•ുà´•
à´Žà´¨്à´¨
മനോà´ാവത്à´¤ോà´Ÿ്
à´ªൊà´°ുà´¤്തപ്à´ªെà´Ÿാà´¨ാà´µാà´¤െ
à´•ൊà´Ÿുà´¤്തതൊà´•്à´•െ
à´¸ാà´°à´®ുà´³്ളതാà´•്à´•ാൻ
à´•ൊà´Ÿിà´ªിà´Ÿിà´š്à´šു.
കവലകൾ à´¤ോà´±ും
à´ª്à´°à´¸ംà´—ിà´š്à´šു.
പരാà´¤ികൾ
പലതും
അയച്à´šു.
à´¦ീർഘമാà´¯
ഉറക്à´•à´¤്à´¤ിà´²ായതിà´¨ാൽ
à´ªൂà´š്ചയതൊà´¨്à´¨ുമറിà´ž്à´žിà´²്à´².
à´Žà´¤്à´°à´¯ോ
വർഷങ്ങളാà´¯ിà´Ÿ്à´Ÿും à´•à´£്à´£ുമടച്à´šു
à´ªാà´²ു
à´•ുà´Ÿിà´•്à´•ുà´¨്നത് à´…à´¤ിà´¨ിà´·്à´Ÿà´®ാà´£്.
à´ªൂà´š്à´šà´¯ാà´¯ി
à´œീà´µിà´•്à´•ുà´¨്നതിà´¨േà´•്à´•ാൾ à´¸ുà´–à´•à´°à´®ാà´¯ി
മറ്à´±െà´¨്à´¤ുà´£്à´Ÿ്
à´ൂà´®ിà´¯ിൽ...
à´®ീà´°ാà´¬െൻ .
9495471327
à´ªുà´¤്തൻപുà´°à´¯്à´•്കൽ
à´šെà´®്à´ª്, à´ªി.à´“ , à´µൈà´•്à´•ം
à´ªിൻ -686608