എമേർജിങ് പോയട്രി

എമേർജിങ് പോയട്രി സ്ത്രീ, ദളിത്, ആദിവാസി, ലൈംഗിക ന്യൂനപക്ഷ കവികളെയും പൊതുവിഭാഗകവികളേയും സംവാദാത്മകമായി ഒരുമിപ്പിക്കുകയും മലായാള കവിതയെ പുതിയ വിഷയ സ്വീകരണത്തിലൂടെയും വിവർത്തനങ്ങളിലൂടെയും ഇന്ത്യയുടെ, ലോകത്തിന്റെ വിശാലതയിലേക്ക് പ്രസരിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു. 



Editer: S.Joseph